May 20, 2024

ഹിന്ദി പദ്യപാരായണം രണ്ടാം സ്ഥാനവും എ ഗ്രേഡും ഹരി നന്ദന സുനിലിന്

0
Img 20231111 094609

പുൽപ്പള്ളി : ബത്തേരി സബ്ജില്ലാ കലോത്സവത്തിൽ കാപ്പിസെറ്റ് എം.എം. ജി.എച്ച്.എസ് ഏഴാം ക്ലാസ് വിദ്യാർത്ഥിനിയായ ഹരി നന്ദന

ഹിന്ദി പദ്യപാരായണത്തി ൽ സ്ഥാനവും എ ഗ്രേഡും നേടി. പുൽപ്പള്ളി കാപ്പിസെറ്റ് വിലങ്ങു പാറ സുനിലിന്റെയും ശാലിനി(അധ്യാപിക എം എം ജി എച്ച് എസ് കാപ്പി സെറ്റ്) യുടെയും മകളാണ് ഹരി നന്ദന.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *