October 9, 2026

തിരുവാതിര മൂന്നാം സ്ഥാനവും എ ഗ്രേഡും എം എം ജി എച്ച് എസ് ന്

0
Img 20231111 094823
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി : ബത്തേരി സബ്ജില്ലാ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം തിരുവാതിര കളിയിൽ മൂന്നാം സ്ഥാനവും എ ഗ്രേഡും എം എം ജി എച്ച് എസ് കാപ്പിസെറ്റ് സ്കൂൾ നേടി. തിരുവനന്തപുരം മറൈൻ കൺസർവേഷൻ സെന്ററിൽ ജില്ലാ കോഡിനേറ്ററായ മേഘ പത്മകുമാറാണ് തിരുവാതിര കളിയിൽ എം എം ജി എച്ച് എസ് വിദ്യാർത്ഥിനികൾക്ക് പരിശീലനം നൽകിയത്.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *