News Wayanad വാഹന ക്രമീകരണം ഏര്‍പ്പെടുത്തി November 11, 2023 0 By ന്യൂസ് വയനാട് ബ്യൂറോ കൽപ്പറ്റ : വാഹന ക്രമീകരണം ഏര്‍പ്പെടുത്തി.അഡ്വ. ടി. സിദ്ധിഖ് എം.എല്‍.എ നേതൃത്വം കൊടുക്കുന്ന ചുരം പ്രക്ഷോഭ യാത്രയോടനുബന്ധിച്ച് 13.11.2023 തിങ്കള്‍ രാവിലെ 7.30 മുതല്‍ വലിയ ട്രക്കുകള്‍ക്കും, വലിയ വാഹനങ്ങള്‍ക്കും നിയന്ത്രണമുണ്ടാകു മെന്ന് താമരശേരി ഡിവൈഎസ്പി അറിയിച്ചു. Post navigation Previous: സംസ്ഥാന സർക്കാർ വയനാട് ജനതയെ ക്രൂശിക്കുന്നുNext: സബ് ജില്ലാ കലോത്സവം ഭരതനാട്യത്തിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും നേടി വൈഗലക്ഷ്മി Also read Latest News News Wayanad നവംബർ ഒന്നിന് വയനാട് സമ്പൂർണ ഇ-മാലിന്യമുക്ത ജില്ലയാകും October 11, 2026 0 News Wayanad ഗ്യാനേഷ്കുമാർ രാജിവെക്കണം: പ്രതിഷേധമിരമ്പി യു ഡി എഫ് മാർച്ച് October 10, 2026 0 News Wayanad യുഡിഎഫ് സർക്കാർ കേരളത്തിലെ ഭൂപരിഷ്കരണം അട്ടിമറിക്കുന്നു: അഡ്വ. കെ രാജൻ എംഎൽഎ October 10, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply