August 24, 2026

സബ് ജില്ലാ കലോത്സവം ഭരതനാട്യത്തിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും നേടി വൈഗലക്ഷ്മി

0
20231111 181633
By ന്യൂസ് വയനാട് ബ്യൂറോ

പുൽപ്പള്ളി : സബ് ജില്ലാ കലോത്സവം എൽപി വിഭാഗം ഭരതനാട്യം മൽസരത്തിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും നേടി വൈഗലക്ഷ്മി . കാപ്പിസെറ്റ് എസ് എൻ എ എൽ പി സ്കൂൾ മൂന്നാം ക്ലാസ് വിദ്യാർഥിനി അണ് . കലാമണ്ഡലം റെസ്സി ഷാജിദാസ് ആണ് വൈഗയുടെ നൃത്ത അധ്യാപിക. പുൽപ്പള്ളി കാപ്പിസെറ്റ് കീപാലകാട്ട് അരുൺ, രേഖ ദമ്പതികളുടെ മകളാണ് വൈഗ.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *