June 10, 2026

ജില്ലാ കൗൺസിൽ അംഗം ടി. യു. സഫീറിന് യാത്രയയപ്പ് നൽകി

0
Img 20231112 185145
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ : ജോലി ആവശ്യാർത്ഥം വിദേശത്തേക്ക് പോകുന്ന കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വെണ്ണിയോട് യൂണിറ്റ് ട്രഷററും ജില്ലാ കൗൺസിൽ അംഗവും യൂത്ത് വിംഗ് യൂണിറ്റ് പ്രസിഡന്റും സംസ്ഥാന കൗൺസിൽ അംഗവുമായ ടി .യു .സഫീറിന് യാത്രയയപ്പ് നൽകി.

ജില്ലാ സെക്രട്ടറി ജോജീൻ. ടി.ജോയി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ബാപ്പുട്ടി ഹാജി അദ്ധ്യക്ഷത വഹിച്ചു. കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി.കെ.അബ്ദുറഹ്മാൻ, ഗഫൂർ വെണ്ണിയോട്, യൂണിറ്റ് ജന. സെക്രട്ടറി ഷാജഹാൻ. ടി, എം.മമ്മുട്ടി, ഉണ്ണി മാസ്റ്റർ സിറാജ് എം. യൂത്ത് വിംഗ് സെകേട്ടറി വിജേഷ് എൻ, സഫീർ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *