May 20, 2024

രജത ജൂബിലിയുടെ നിറവിൽ കീർത്തി മഹിളാ സമാജം

0
Img 20231113 185317

പുൽപ്പള്ളി :കീർത്തി മഹിളാ സമാജം രജത ജൂബിലി ആഘോഷിച്ചു.പുൽപ്പള്ളി ചെറ്റപ്പാലം കീർത്തി മഹിളാ സമാജം രജത ജൂബിലി ആഘോഷിച്ചു. സുൽത്താൻ ബത്തേരി എം എൽ എ ഐ. സി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

പൊതുസമ്മേളനത്തിൽ മുള്ളൻ കൊല്ലി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി .കെ . വിജയൻ അദ്ധ്യക്ഷം വഹിച്ചു. അഡ്വ : പി ഡി .സജി, പുഷ്പവല്ലി നാരായണൻ , പഞ്ചായത്ത് സെക്രട്ടറി ഷോബി കെ ബി , ജലജ സജി, ഇ .കെ തങ്കച്ചൻ , സി .കെ ജോർജ് , ഉണ്ണിക്കുട്ടൻ മാസ്റ്റർ, ബിജു വി ജി , ബിനിൽകുമാർ ടി .ആർ . പ്രസംഗിച്ചു.

ജമുന . ജി റിപ്പോർട്ട് അവതരിപ്പിച്ചു. സ്വാഗത സംഘം ചെയർമാൻ. വിൻസന്റ് സി.പി സ്വാഗതവും, റീന ബേബി നന്ദിയും പറഞ്ഞു. ചടങ്ങിൽ ആദ്യ കാല പ്രവർത്തകരെയും മുതിർന്ന പൗരൻ ന്മാരെയും ആദരിച്ചു.തുടർന്ന് കലാസന്ധ്യയും അരങ്ങേറി.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *