June 10, 2026

ഭരതനാട്യത്തിൽ രണ്ടാം സ്ഥാനവും എ ഗ്രേഡും നേടി സംവേദ്യ.എസ് ലക്ഷ്മി

0
Img 20231113 190403
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി : സബ് ജില്ലാ കലോത്സവത്തിൽ എൽ.പി വിഭാഗം ഭരതനാട്യത്തിൽ രണ്ടാം സ്ഥാനവും എ ഗ്രേഡും നേടി സംവേദ്യ എസ്. ലക്ഷ്മി.പുൽപ്പള്ളി ഇരുളം ഗവൺമെന്റ് ഹൈസ്കൂൾ നാലാം ക്ലാസ് വിദ്യാർത്ഥിനിയാണ് സംവേദ്യ.

 കലാമണ്ഡലം റെസി ഷാജി ദാസാണ് സംവേദ്യ യുടെ നൃത്താധ്യാപിക.

ഇരുളം മണൽ വയൽ ചാരംചിറ ഷിബുവിന്റെയും പവിതയുടെയും മകളാണ് സംവേദ്യ .

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *