വാട്സ് ആപ് കൂട്ടായ്മ കോളനി ശുചീകരിച്ചു
കൽപ്പറ്റ: കോഴിക്കോട് ജില്ലയിലെ വിവിധ ഭാഗങ്ങളിലെ ‘മധുര നെല്ലിക്ക’ എന്ന വാട്സ് ആപ് കൂട്ടായ്മ മുട്ടിൽ പഞ്ചായത്ത് എട്ടാം വാർഡ് മലക്കാട് ഗോത്ര കോളനിയിൽ നടത്തുന്ന ശുചീകരണ പ്രവൃത്തികൾ കൽപറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
മുട്ടിൽ പഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി ബാബുവും, വികസന സമിതി അംഗങ്ങളും പൊതുപ്രവർത്തകരും ചേർന്ന് നവീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
Leave a Reply