May 15, 2026

സബ്ജില്ല കലോത്സവത്തിൽ നേട്ടങ്ങളുമായി അനൗഷ്ക ഷാജി ദാസ്

0
Img 20231115 131846
By ന്യൂസ് വയനാട് ബ്യൂറോ

പുൽപ്പള്ളി : സബ്ജില്ല കലോത്സവത്തിൽ എച്ച് എസ് എസ് വിഭാഗം അനൗഷ്ക ഷാജി ദാസി ന് ഭരതനാട്യത്തിലും കുച്ചിപ്പുടിയിലും ഒന്നാം സ്ഥാനവും മോണോ ആക്ടിൽ എ ഗ്രേഡും ലഭിച്ചു.പുൽപ്പള്ളി കല്ലുവയൽ ജയശ്രീ ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ വിദ്യാർഥിനിയാണ് അനൗഷ്ക.മാതാവായ കലാമണ്ഡലം റെസി ഷാജിദാസും,നൃത്താധ്യാപകരായ അനിൽകുമാർ, സജേഷ്, സായന്ത്, അനന്യ, നിവേദ് എന്നിവരുടെയും ശിക്ഷണത്തിലാണ് അനൗഷ്കയുടെ നൃത്ത പരിശീലനം .പിതാവ് പുൽപ്പള്ളി കാരക്കാട്ട് കെ . ഡി ഷാജി ദാസ് ( ബിജെപി ജില്ല സെക്രട്ടറി ).

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *