September 15, 2024

ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് :മെഡിക്കൽ വിദ്യാർത്ഥികളുടെ വൈറ്റ് കോട്ട് വിതരണം

0
Img 20231115 165517

 

മേപ്പാടി: ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലെ 2023 – 24 ബാച്ചിൽ അഡ്മിഷൻ നേടിയ 150 മെഡിക്കൽ വിദ്യാർത്ഥികൾക്കുള്ള വൈറ്റ് കോട്ട് വിതരാണോദ്ഘാടനം മെഡിക്കൽ കോളേജ് ഡീൻ ഡോ ഗോപകുമാരൻ കർത്ത നിർവഹിച്ചു.വിദ്യാർത്ഥികൾക്കുള്ള പ്രതിജ്ഞാവാചകം മെഡിക്കൽ സൂപ്രണ്ട് ഡോ. മനോജ്‌ നാരായണൻ ചൊല്ലിക്കൊടുത്തു.കോളേജ് ക്യാമ്പസിൽ വെച്ച് നടന്ന ചടങ്ങിൽ വൈസ് ഡീൻ ഡോ. എ പി കാമത്ത്, അഡിഷണൽ മെഡിക്കൽ സൂപ്രണ്ട് ഡോ. അനീഷ് ബഷീർ, ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ട് ഡോ. അരുൺ അരവിന്ദ്, ഡെപ്യൂട്ടി ജനറൽ മാനേജർ ഡോ ഷാനവാസ്‌ പള്ളിയാൽ എന്നിവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *