May 20, 2024

അമ്പലവയൽ പൊടിക്കളം ശ്രീ കുരുംബ ഭഗവതി ക്ഷേത്ര പുത്തരി ഉത്സവം നവംബർ 19 ന്

0
Img 20231116 201442

 

മാനന്തവാടി: അമ്പലവയൽ പൊടിക്കളം ശ്രീ കുരുംബ ഭഗവതി ക്ഷേത്ര പുത്തരി ഉത്സവം നവംബർ 19 ന് വൃശ്ചികം 3 ഞായറാഴ്ച്ച ക്ഷേത്രം മേൽശാന്തി വടക്കേ കോറമംഗല കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യകാർമ്യകത്വത്തിൽ നടത്തപ്പെടുന്നതാണ് രാവിലെ ഗണപതി ഹോമം ഉഷപൂജ കതിർവരവ്, ക്ഷേത്രത്തിലേക്ക് കതിർ എഴുന്നള്ളത്ത് കതിർ പൂജ / കതിർ വിതരണം ഉച്ചപൂജ പുത്തരി സദ്യ മുഴുവൻ ഭക്ത ജനങ്ങളെയും പുത്തരി ഉൽസവത്തിൽ പങ്കെടുക്കുവാൻ ക്ഷേത്ര സന്നിധിയിലേക്ക് ക്ഷണിക്കുന്നു.

 

ഫോൺ: 9744057103,9656672854

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *