September 17, 2026

മോഹിനിയാട്ടത്തിൽരണ്ടാം സ്ഥാനം നേടി അനഘ നന്ദ

0
Img 20231116 202005
By ന്യൂസ് വയനാട് ബ്യൂറോ

കേണിച്ചിറ : സബ് ജില്ലാ കലോത്സത്തിൽ എച്ച് എസ് വിഭാഗം മോഹിനിയാട്ടത്തിൽ രണ്ടാം സ്ഥാനവും എ ഗ്രേഡും നേടി അനഘ നന്ദ. എസ്.കോളേരി ഗവ:ഹയർ സെക്കണ്ടറി സ്കൂളിൽ പ്ലസ് വൺ വിദ്യാർത്ഥിനിയാണ്.

കലാമണ്ഡലം റെസി ഷാജിദാസാണ് നൃത്താധ്യാപിക. കേണിച്ചിറ, കക്കടംകുന്ന് ചെരിയംപുറത്ത് സന്തോഷിന്റെയും ദീപയുടെയും മകളാണ്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *