May 15, 2026

ഇന്ദിരാജി അനുസ്മരണം നടത്തി

0
Img 20231119 Wa0082
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: കേരള എൻ.ജി.ഒ അസോസിയേഷൻ വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ജന്മദിനത്തിൽ ഇന്ദിരാജി അനുസ്മരണം നടത്തി. ഭാരതത്തിൻ്റെ വീരപുത്രിയുടെ ഓർമ്മകൾ എന്നും ദീപ്തസ്മരണകളായി നില നിൽക്കുമെന്ന് അനുസ്മരണ പ്രഭാഷണം നടത്തിക്കൊണ്ട് ജില്ലാ പ്രസിഡണ്ട് മോബിഷ് പി.തോമസ് പറഞ്ഞു.

കെ.ടി ഷാജി, സജി ജോൺ, എം.നസീമ, ടി.അജിത്ത്കുമാർ, വി.ആർ ജയപ്രകാശ്, ലൈജു ചാക്കോ, എം.എ.ബൈജു തുടങ്ങിയവർ സംസാരിച്ചു

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *