May 17, 2024

760 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ 

0
Img 20231121 101935

 

പുല്‍പ്പള്ളി: 760 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിലായി. പുല്‍പള്ളി എസ്.ഐ സി.ആര്‍ മനോജും സംഘവം പെരിക്കല്ലൂര്‍- മരക്കടവ് റോഡില്‍ നടത്തിയ പരിശോധനയിലാണ് 760 ഗ്രാം കഞ്ചാവുമായി വന്ന ബത്തേരി സ്വദേശി മുക്കത്ത് അമല്‍ (26) നെ അറസ്റ്റു ചെയ്തത്. സി.പി.ഒമാരായ രമേശന്‍, ദിനേശന്‍ എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *