June 21, 2026

സൈക്കിൾ പോളോ ചാമ്പ്യൻമാർക്ക് ആദരവുമായി പനമരം എസ്.പി.സി 

0
20231121 120618
By ന്യൂസ് വയനാട് ബ്യൂറോ

പനമരം : ബത്തേരിയിൽ വച്ച് നടന്ന സംസ്ഥാന സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിൽ വയനാട് ജില്ലയെ പ്രതിനിധീകരിക്കുകയും കേരള ടീമിലേക്ക് സെലക്ഷൻ ലഭിക്കുകയും ചെയ്ത വിദ്യാർത്ഥികളേയും അവരെ പരിശീലിപ്പിച്ച കായികാധ്യാപകൻ നവാസ് മാസ്റ്ററേയും പനമരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആസ്യ ടീച്ചർ മൊമെന്റോ നൽകി ആദരിച്ചു. ചടങ്ങിൽ പ്രധാനാധ്യാപിക ഷീജ ജയിംസ് . രേഖ കെ , രജിത കെ ആർ എന്നിവർ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *