August 24, 2026

പാപ്പച്ചൻ (70) നിര്യാതനായി

0
Img 20231121 193859
By ന്യൂസ് വയനാട് ബ്യൂറോ

പുൽപള്ളി: മരക്കടവ് കുളമ്പേൽ പാപ്പച്ചൻ (70) നിര്യാതനായി. ഭാര്യ : മേരി (വള്ളോംകല്ലേൽ കുടുംബാംഗം). മക്കൾ: മനോജ്, അനിൽ, സന്ധ്യ. മരുമക്കൾ: സിനി മഠത്തിൽ പടിക്കൽ, ചെറുകാട്ടൂർ, ജോണി കരിമ്പടകുന്നിൽ പള്ളിക്കുന്ന്. സംസ്കാരം നാളെ (22ന്) രാവിലെ 10.30 ന് മരക്കടവ് സെന്റ് ജോസഫ് പള്ളിയിൽ

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *