August 23, 2026

നവകേരള സദസ്സ്: ബൈക്ക് റാലി നടത്തി

0
Img 20231121 194955
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി : നവകേരള സദസ്സിന്റെ ഭാഗമായി മാനന്തവാടിയില്‍ ബൈക്ക് റാലി നടത്തി. എരുമത്തെരുവില്‍ നിന്നും ആരംഭിച്ച ബൈക്ക് റാലി മാനന്തവാടി ടൗണും പരിസര പ്രദേശങ്ങളും ചുറ്റി ഗാന്ധി പാര്‍ക്കില്‍ സമാപിച്ചു. ഹെഡ് ലോഡ് ജനറല്‍ വര്‍ക്കേഴ്‌സ് യൂണിയന്റെ നേതൃത്വത്തില്‍ നടത്തിയ ബൈക്ക് റാലിയില്‍ നിരവധി പേര്‍ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *