August 23, 2026

“നങ്ക മനെ” ഗോത്ര ക്ലബ്ബിന്റെ മിഷൻ 2024 പദ്ധതിക്ക് തുടക്കം കുറിച്ചു

0
20231123 182551
By ന്യൂസ് വയനാട് ബ്യൂറോ

 

പനമരം : പനമരം ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ എല്ലാ ഗോത്ര വിദ്യാർത്ഥികളെയും എസ് എസ് എൽ സി പരീക്ഷയിൽ വിജയിപ്പിക്കുക എന്ന ലക്ഷ്യവുമായി നങ്ക മനെ ഗോത്ര ക്ലബ്ബ് മിഷൻ 2024 എന്ന പദ്ധതി ഗ്രാമ പഞ്ചായത്ത് മെമ്പർ സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പി. ടി. എ പ്രസിഡന്റ് സി കെ മുനീർ, പ്രിൻസിപ്പാൾ രമേഷ് കുമാർ,ഷീജ ജെയിംസ്,ഷിബു, സിദ്ധിഖ്, ക്ലാര,കൺവീനർ മാരായ സജിമോൻ, ബേബി ജോസഫ് എന്നിവർ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *