June 10, 2026

മുഖ്യമന്ത്രിക്ക് കരിങ്കൊടി :യൂത്ത് കോൺഗ്രസ് നേതാക്കൾ അറസ്റ്റിൽ

0
20231123 172220
By ന്യൂസ് വയനാട് ബ്യൂറോ

 

 

പനമരം :മുഖ്യമന്ത്രി പിണറായിവിജയനും മന്ത്രിമാരും സഞ്ചരിക്കുന്ന വാഹന വ്യൂഹത്തിന് നേരെ കരിങ്കൊടി കാണിക്കാൻ ശ്രമിച്ച യൂത്ത് കോൺഗ്രസ് നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു .യൂത്ത് കോൺഗ്രസ്‌ മുൻ ജില്ലാ ജനറൽ സെക്രട്ടറിയും ഔട്ട് റീച് സെൽ സംസ്ഥാന വൈസ് ചെയർമാനുമായ വി. സി വിനീഷ് ,യൂത്ത് കോൺഗ്രസ് മാനന്തവാടി നിയോജക മണ്ഡലം മുൻ പ്രസിഡന്റ് ബൈജു പുത്തൻ പുര ,നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് ഒ ടി ഉനൈസ് ,ഇടവക മണ്ഡലം മുൻ പ്രസിഡന്റ് ഷിനു ജോൺ ,വൈസ് പ്രസിഡന്റ് അക്ഷയ് ജീസസ് എടവക, റോയി മന്ന എന്നിവരെയാണ് പ്രതിഷേധത്തിനിടെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *