പൊങ്കാല സമർപ്പണവും കാർത്തിക ദീപം തെളിയിക്കലും
കോളേരി: വട്ടത്താനി ശ്രീമഹാവിഷ്ണു ക്ഷേത്രത്തിൽ മണ്ഡല മഹോത്സവത്തോടനുബന്ധിച്ച് 27 ന് തൃക്കാർത്തിക ദിനത്തിൽ ദേവീക്ഷേത്രത്തിൽ പൊങ്കാല സമർപ്പണവും കാർത്തിക ദീപം തെളിയിക്കലും രാവിലെ 9 മണിക്ക് ക്ഷേത്രം മേൽശാന്തി മരനെല്ലി ഇല്ലം ജയനന്ദൻ നമ്പൂതിരി പണ്ടാരയടുപ്പിൽ അഗ്നിജ്വലിപ്പിച്ചു കൊണ്ട് തുടക്കം കുറിക്കുന്നു. അന്നേ ദിവസം വിശേഷാൽ കൾക്കു പുറമെ ഉച്ചക്ക് 1 മണിക്ക് അന്നദാനവും ഉണ്ടായിരിക്കും
Leave a Reply