April 15, 2024

എം..എ വുമണ്‍ സ്റ്റഡീസില്‍ ബി.പി ബബിതക്ക് ഒന്നാം റാങ്ക്

0
20231124 221623

 

കാവുംമന്ദം: കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും എം.എ വുമണ്‍ സ്റ്റഡീസില്‍ ഒന്നാം റാങ്ക് നേടി ബി.പി ബബിത. കാവുംമന്ദം നടുവില്‍ പാലില്‍ ബാലന്‍-ബിന്ദു ദമ്പതികളുടെ മകളാണ്. പുല്‍പ്പള്ളി സി.കെ ആര്‍എം ബിഎഡ് കോളേജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയാണ്.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *