News Wayanad എം..എ വുമണ്‍ സ്റ്റഡീസില്‍ ബി.പി ബബിതക്ക് ഒന്നാം റാങ്ക് November 24, 2023 0 By ന്യൂസ് വയനാട് ബ്യൂറോ കാവുംമന്ദം: കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും എം.എ വുമണ്‍ സ്റ്റഡീസില്‍ ഒന്നാം റാങ്ക് നേടി ബി.പി ബബിത. കാവുംമന്ദം നടുവില്‍ പാലില്‍ ബാലന്-ബിന്ദു ദമ്പതികളുടെ മകളാണ്. പുല്‍പ്പള്ളി സി.കെ ആര്‍എം ബിഎഡ് കോളേജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയാണ്. Post navigation Previous: കാഴ്ചകളുടെ വിരുന്നൊരുക്കി പുഷ്പോത്സവത്തിനു തുടക്കമായി Next: എക്സൈസ് റെയ്ഡ്;മൂവർ സംഘം പിടിയിൽ Also read Latest News News Wayanad മാനന്തവാടിയിൽ ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് 12 പേർക്ക് പരിക്ക് November 2, 2026 0 Latest News News Wayanad അസംപ്ഷൻ യു.പി. സ്കൂളിൽ കേരളപ്പിറവി ദിനാഘോഷവും നാടൻപാട്ട് ശിൽപശാലയും നടത്തി November 2, 2026 0 News Wayanad സംസ്ഥാന പ്രസംഗമത്സരത്തിൽ ഒന്നാം സ്ഥാനം; വയനാടിന്റെ അഭിമാനമായി അമേലിയ മനു November 2, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply