മണിയങ്കോട്ടപ്പൻ ക്ഷേത്രത്തിന്റെ ഉപക്ഷേത്രമായ അയ്യപ്പക്ഷേത്രത്തിൽ നടപ്പന്തലിന് തറക്കല്ലിട്ടു
കല്പറ്റ : മണിയങ്കോട്ടപ്പൻ ക്ഷേത്രത്തിന്റെ ഉപക്ഷേത്രമായ അയ്യപ്പക്ഷേത്രത്തിൽ നടപ്പന്തലിന് തറക്കല്ലിട്ടു.
ക്ഷേത്രം തന്ത്രി അണ്ടലാടി പരമേശ്വരൻ നമ്പൂതിരിപ്പാട് മുഖ്യകാർമികത്വം വഹിച്ചു. വാസ്തുശില്പി എൻ.എസ്. പ്രകാശൻ ആചാരിയുടെയും ഭക്തജനങ്ങളുടെയും സാന്നിധ്യത്തിലായിരുന്നു ചടങ്ങുകൾ.ക്ഷേത്രപുനരുദ്ധാരണത്തിനായുള്ള ധനസമാഹരണത്തിനും തുടക്കംകുറിച്ചു.ഓഡിറ്റർ പി. സുബ്രഹ്മണ്യനിൽനിന്ന് ആദ്യതുക ക്ഷേത്രം തന്ത്രി അണ്ടലാടി പരമേശ്വരൻ നമ്പൂതിരി സ്വീകരിച്ചു.





Leave a Reply