June 10, 2026

സീ.ബി.സ്.ഇ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മികച്ച നേട്ടവുമായി ശ്രദ്ധ 

0
Img 20231126 192142
By ന്യൂസ് വയനാട് ബ്യൂറോ

 

ബത്തേരി : സീ.ബി.സ്.ഇ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹൈ സ്കൂൾ വിഭാഗം ഭരതനാട്യത്തിൽ രണ്ടാം സ്ഥാനവും. മോഹിനിയാട്ടം, നാടോടി നൃത്തം എന്നിവയിൽ എ ഗ്രേഡ് നേടിയ ശ്രദ്ധ ലക്ഷ്മി രാജേഷ്. ഗ്രീൻ ഹിൽസ് പബ്ലിക് സ്കൂളിലെ ഒൻപതാം ക്ലാസ്സ്‌ വിദ്യാർത്ഥിനിയാണ് ശ്രദ്ധ. അനിൽ, സായന്ത്, അനന്യ ആണ് അദ്ധ്യാപകർ.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *