August 23, 2026

ഫുട്ബോൾ മത്സരം നടത്തി 

0
Img 20231126 200330
By ന്യൂസ് വയനാട് ബ്യൂറോ

 

പനമരം : പനമരം എസ്പിസി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ലഹരിക്കെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായി കിക്ക് ദി ഫുട്ബോൾ ,കിക്ക് ഔട്ട്‌ ദി ഡ്രഗ്സ് എന്ന മുദ്രാവാക്യമുയർത്തി പനമരം എസ്.പി.സി യൂണിറ്റും നല്ല പാഠം ക്ലബ്ബും ചേർന്ന് ഫുട്ബോൾ മത്സരം നടത്തി. സ്കൂൾ പ്രിൻസിപ്പാൾ ശ്രീരമേഷ് കുമാർ കളിക്കാരെ പരിചയപ്പെട്ടു . കെ രേഖ,ടി നവാസ്, കെ രജിത എന്നിവർ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *