October 8, 2026

ജോസഫ് (76) നിര്യാതനായി

0
20231127 175017
By ന്യൂസ് വയനാട് ബ്യൂറോ

 

പുൽപ്പള്ളി: കോളറാട്ടുകുന്ന് തറയിൽ ജോസഫ് (ഔസേഫ് 76) നിര്യാതനായി. ഭാര്യ:അന്നമ്മ (ആണ്ടൂർ കുടുംബാംഗം) മക്കൾ: ഷീജ, റെജി, റീന ( ഇസ്രായേൽ), ജിൻസി, അനീഷ്.മരുമക്കൾ: ജോയ് അയ്യാരപള്ളിൽ (പടിഞ്ഞാറത്തറ ), ദീപ കൊച്ചീറ്റത്തോട്ടത്തിൽ (ഇസ്രായേൽ), ഷൈജു ഇടയാടി യിൽ (വാഴവറ്റ ),ഷാജി വല്ലൂരാൻ, ജ്യോതി ആരിച്ചാലിൽ (ന്യൂസിലാൻഡ് ). സംസ്‌കാരം നാളെ രാവിലെ 10 മണിക്ക് മരകാവ് സെന്റ് തോമസ് ദേവാലയ സെമിത്തേരിയിൽ.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *