June 10, 2026

ബന്ധുക്കളെ തിരയുന്നു

0
20231127 182640
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: കൽപ്പറ്റ ഫാൽക്കൺ ക്ലബ്ബിൽ ജോലിക്കാരനായ തങ്കപ്പൻ കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ നിര്യാതനായി. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്. ബന്ധുക്കളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ കൽപ്പറ്റ പോലീസ് സ്റ്റേഷനിൽ അറിയിക്കുക.

ഫോൺ: 04936 202400, എസ് എച്ച് ഒ : 9497987196

എസ് ഐ : 9446257858

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *