By ന്യൂസ് വയനാട് ബ്യൂറോ
തരുവണ :മാനന്തവാടി ഉപജില്ല ബി.ആർ.സി തലത്തിൽ പെൺകുട്ടികൾക്ക് വേണ്ടി നടത്തുന്ന സെൽഫ് ഡിഫൻസ് (യോഗ) ക്ലാസ് പ്രിൻസിപ്പൽ ജെസി ടീച്ചർ ഉദ്ഘാടനം ചെയ്തു.
യോഗ ട്രെയിനർ ഡോ. ജനിത, സീനിയർ അസിസ്റ്റൻറ് പ്രീതി , ശ്രീജ, മുഹമ്മദലി, മേഴ്സി എന്നീ അധ്യാപകർ പങ്കെടുത്തു.
Leave a Reply