June 20, 2026

ശാസ്ത്രീയ സംഗീതത്തിലും വീണാ വാദനത്തിലും ഒന്നാം, സ്ഥാനം നേടി വന്ദന പി. അയ്യര്‍

0
Img 20231130 122837
By ന്യൂസ് വയനാട് ബ്യൂറോ

 

ബത്തേരി: വയനാട് ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ ദ്വാരക സേക്രഡ് ഹാര്‍ട്ട് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വന്ദന.പി അയ്യര്‍ ശാസ്ത്രീയ സംഗീതത്തിലും വീണാ വാദനത്തിലും ഒന്നാം സ്ഥാനത്തോടെ സംസ്ഥാന തല മത്സരത്തിലേക്ക് യോഗ്യത നേടി. പയിങ്ങാട്ടിരി ഗ്രാമത്തിലെ റിട്ടയേര്‍ഡ് ഹെഡ്മാസ്റ്ററായ എ.എന്‍ പരമേശ്വരന്റെ മകളാണ് വന്ദന. കഴിഞ്ഞ കൊറോണ മഹാമാരിയിലെ വിരസത അകറ്റാനാണ് വീണ പഠിച്ചുതുടങ്ങിയത്. തിരുവനന്തപുരം പ്രൊഫ. സൗന്ദരരാജന്റെ കീഴില്‍ ഓണ്‍ലൈനായി പഠനം തുടരുന്നു. കല്‍പറ്റ കലാവാണി ശാരദ ടീച്ചറുടെ ശിക്ഷണത്തില്‍ 8 വര്‍ഷമായി സംഗീതവും അഭ്യസിക്കുന്നുണ്ട്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *