August 2, 2026

കരിയര്‍ ഗൈഡന്‍സ് കൗണ്‍സിലിംഗ് ക്ലാസ് നടത്തി

0
Img 20231130 171814
By ന്യൂസ് വയനാട് ബ്യൂറോ

പുല്‍പ്പള്ളി: എം.എം.ജി.എച്ച്.എസ് കാപ്പിസെറ്റിലെ പട്ടികജാതി പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്കായി ജില്ലാ പഞ്ചായത്തിന്റെ കരിയര്‍ ഗൈഡന്‍സ് കൗണ്‍സിലിംഗ് പരിപാടി സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ബീന ജോസ് പരിപാടി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് കുശന്‍, ഹെഡ്മാസ്റ്റര്‍ ടി.പി സദന്‍, ഷിബു എന്നിവര്‍ സംസാരിച്ചു. ഏച്ചോം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകനായ ജിനീഷ് മാത്യു, കോട്ടത്തറ സ്‌കൂള്‍ അധ്യാപകനായ ശ്രീജേഷ് എന്നിവര്‍ ക്ലാസിന് നേതൃത്വം നല്‍കി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *