April 21, 2024

മാനദണ്ഡങ്ങൾ പാലിക്കാത്ത സ്കാനിംഗ് സെൻ്ററുകൾക്കെതിരെ നടപടിയില്ലെന്ന്

0
Img 20231202 091050

 

മാ​ന​ന്ത​വാ​ടി: മാനദണ്ഡങ്ങൾ പാലിക്കാത്ത സ്കാനിംഗ് സെൻ്ററുകൾക്കെതിരെ നടപടിയില്ലെന്ന് ആക്ഷേപം.

ന​ഗ​ര​ത്തി​ൽ ഒ​രു മാ​ന​ദ​ണ്ഡ​വും പാ​ലി​ക്കാ​തെ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്കാ​നി​ങ് സെ​ന്റ​റു​ക​ൾ​ക്കെ​തി​രെ ന​ട​പ​ടിയെടുക്കാൻആ​രോ​ഗ്യ​വ​കു​പ്പ് തുനിയുന്നില്ലത്രെ. പൊ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ സ്ഥാ​പ​ന അ​ധി​കൃ​ത​ർ​ക്ക് സ്കാ​നി​ങ് ലൈ​സ​ൻ​സ് ഹാ​ജ​രാ​ക്കാ​ൻ​ കഴി​ഞ്ഞി​ല്ലെ​ന്നാ​ണ് സൂ​ച​ന.

ഇ​തേ തു​ട​ർ​ന്നാ​ണ് അ​ന​ധി​കൃ​ത​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ അ​ട​ച്ചു​പൂ​ട്ടാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വശ്യ​പ്പെ​ട്ട് ജി​ല്ല മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ​ക്ക് ക​ത്ത് ന​ൽ​കി​യ​ത്. ക​ത്ത് ന​ൽ​കി ര​ണ്ടാ​ഴ്ച പി​ന്നി​ട്ടെ​ങ്കി​ലും ആ​രോ​ഗ്യ​വ​കു​പ്പ് ഒരു ന​ട​പ​ടി​യും സ്വീ​ക​രി​ച്ചി​ട്ടി​ല്ല. അ​തേസ​മ​യം, ക​ൽ​പ​റ്റ​യി​ലെ സ്കാ​നി​ങ് കേ​ന്ദ്രം അ​ധി​കൃ​ത​ർ പൂ​ട്ടി​ക്കു​ക​യും ചെ​യ്തു. സ്കാനിംഗ് സെൻററും ആരോഗ്യ വകുപ്പിലെ ചിലരുമായുള്ള ബന്ധങ്ങളാണത്രെ നടപടി വൈകുന്നതിന് തടസം

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news