August 2, 2026

എം.എല്‍.എ ഫണ്ട് അനുവദിച്ചു

0
Img 20231208 170234
By ന്യൂസ് വയനാട് ബ്യൂറോ

 

ബത്തേരി: ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എയുടെ ആസ്തി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ബത്തേരി നിയോജക മണ്ഡലത്തിൽ പൂതാടി ഗ്രാമപഞ്ചായത്തിലെ വാളവയല്‍ ജി.എച്ച്.എസിന് കെട്ടിടം നിര്‍മ്മിക്കുന്നതിനായി 15 ലക്ഷം രൂപ അനുവദിച്ച് ഭരണാനുമതിയായി.

ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എയുടെ ആസ്തി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ബത്തേരി നിയോജക മണ്ഡലത്തിലെ ബത്തേരി നഗരസഭയില്‍ തപോവനം റോഡ് കോണ്‍ക്രീറ്റ് പ്രവൃത്തിക്ക് 10 ലക്ഷം രൂപ അനുവദിച്ച് ഭരണാനുമതിയായി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *