July 10, 2026

ജോസഫ് (70) നിര്യാതനായി

0
20231211 121020
By ന്യൂസ് വയനാട് ബ്യൂറോ

വൈത്തിരി:റിട്ട. സർക്കിൾ ഇൻസ്പെക്ടർ തളിപ്പുഴ കുഴിക്കണ്ടത്തിൽ ജോസഫ് (70) നിര്യാതനായി. ഭാര്യ: സിസിലി. മക്കൾ: അജേഷ് (ബിസിനസ്), അനീഷ് (യു.എസ്.എ), അരീഷ് (ന്യൂസിലാൻ്റ്). മരുമക്കൾ: ജിജി (അദ്ധ്യാപിക), സൂനം (ഐ.ടി, യു.എസ്.എ), ബീന (ന്യൂ സിലാന്റ്). സംസ്കാരം ഇന്ന് വൈകുന്നേരം 5 മണിക്ക് തളിപ്പുഴ സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news