മൂടക്കൊല്ലി: മൂടക്കൊല്ലി കൂടല്ലൂരില്‍ നരഭോജി കടുവയ്ക്കായി തെരച്ചില്‍. വനപാലകര്‍ മൂന്ന് സംഘങ്ങളായാണ് തെരച്ചില്‍ നടത്തുന്നത് .കടുവ കാല്‍പ്പാടുകള്‍ കണ്ടതായി വിവരം.പ്രദേശത്ത് സംഘര്‍ഷ സ്ഥിതി .കടുവയെ വെടിവെച്ചില്ലെങ്കില്‍ കടുത്ത പ്രതിഷേധത്തിലേക്കെന്ന് നാട്ടുകാര്‍
Leave a Reply