ബത്തേരി:ഐഷർ കമ്പനി സൂപ്പർവൈസർ ജീവനക്കാരനും മരക്കടവ് നീളിപ്പറമ്പിൽ സ്വദേശിയുമായ ഷിബു(47) നിര്യാ തനായി. ഭാര്യ: ഗീത (ചാവപ്പാറ മണലേൽ കുടുംബാംഗം).മകൻ:അദ്വൈത്.സഹോദരങ്ങൾ:സുരേന്ദ്രൻ,സുബ്രഹ്മണ്യൻ, പ്രകാശൻ, സന്തോഷ്. സംസ്‌കാരം ഇന്ന് വൈകുന്നേരം 5 മണിക്ക് മരക്കടവിലെ വീട്ടുവളപ്പിൽ.
Leave a Reply