News Wayanad ആർ .ശ്രീലക്ഷ്മിക്ക് സ്ഥലം മാറ്റം December 14, 2023 0 By ന്യൂസ് വയനാട് ബ്യൂറോ മാനന്തവാടി :സബ് കളക്ടർ ആർ. ശ്രീലക്ഷ്മിയെ കേരള ജി എസ് ടി ജോയിൻറ് കമ്മീഷണറായി നിയമി ച്ചു. കഴിഞ്ഞ രണ്ടര വർഷത്തോള മായി സബ് കളക്ടറായി ചുമതല വഹിച്ചു വരികയായിരുന്നു. 2021 ജൂലൈ അഞ്ചിനാണ് ചുമതലയേറ്റത്.വയനാട് സ്വദേശിനിയാണ്. Post navigation Previous: നരഭോജി കടുവയെ കണ്ടെത്താന്‍ വനം വകുപ്പ് 80 പേരടങ്ങിയ സ്പെഷ്യല്‍ ടീമിനെ നിയോഗിച്ചുNext: ഹരിതമിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് ആപ്പ് ഉദ്ഘാടനം ചെയ്തു Also read Latest News News Wayanad ജില്ലയിൽ ഡ്രൈ ഡേ ക്യാമ്പയിനും ബോധവൽക്കരണവും സംഘടിപ്പിച്ചു June 20, 2026 0 Latest News News Wayanad വായനാദിനാചരണം നടത്തി June 20, 2026 0 Latest News News Wayanad പ്രതീക്ഷ നൽകുന്ന ബജറ്റെന്ന് യുഡിഎഫ് വയനാട് ജില്ലാ കൺവീനർ എച്ച്.ബി. പ്രദീപ് മാസ്റ്റർ June 20, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply