News Wayanad ആർ .ശ്രീലക്ഷ്മിക്ക് സ്ഥലം മാറ്റം December 14, 2023 0 By ന്യൂസ് വയനാട് ബ്യൂറോ മാനന്തവാടി :സബ് കളക്ടർ ആർ. ശ്രീലക്ഷ്മിയെ കേരള ജി എസ് ടി ജോയിൻറ് കമ്മീഷണറായി നിയമി ച്ചു. കഴിഞ്ഞ രണ്ടര വർഷത്തോള മായി സബ് കളക്ടറായി ചുമതല വഹിച്ചു വരികയായിരുന്നു. 2021 ജൂലൈ അഞ്ചിനാണ് ചുമതലയേറ്റത്.വയനാട് സ്വദേശിനിയാണ്. Post navigation Previous: നരഭോജി കടുവയെ കണ്ടെത്താന്‍ വനം വകുപ്പ് 80 പേരടങ്ങിയ സ്പെഷ്യല്‍ ടീമിനെ നിയോഗിച്ചുNext: ഹരിതമിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് ആപ്പ് ഉദ്ഘാടനം ചെയ്തു Also read Latest News News Wayanad ജെൻസികൾ യഥാർത്ഥ ഇന്ത്യയെ വീണ്ടെടുക്കും: പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ October 31, 2026 0 Latest News News Wayanad ഇന്ദിരാഗാന്ധി, സർദാർ വല്ലഭായി പട്ടേൽ, ഉമ്മൻചാണ്ടി അനുസ്മരണ സദസ് സംഘടിപ്പിച്ചു October 31, 2026 0 Latest News News Wayanad റവന്യൂ മന്ത്രി എ.പി അനിൽകുമാർ പത്മശ്രീ ചെറുവയൽ രാമന്റെ ഭവനം സന്ദർശിച്ചു; ഉചിതമായ സ്മാരകം ഒരുക്കുമെന്ന് ഉറപ്പ് October 31, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply