News Wayanad Obituary രാഘവൻ (64) നിര്യാതനായി December 14, 2023 0 By ന്യൂസ് വയനാട് ബ്യൂറോ പുൽപ്പള്ളി: ദേശാഭിമാനി ലേഖകനും മുൻ സാന്ദീപനി കോളേജ് അധ്യാപകനുമായ പുൽപ്പള്ളി കുളത്തൂർ തോണിക്കൽ മഠത്തിൽ രാഘവൻ (64) നിര്യാതനായി.ഭാര്യ : സുമംഗല .മക്കൾ :ദിവ്യ, ധന്യ. മരുമകൻ: ദീപക്.മൃതദേഹം പഠന ആവശ്യങ്ങൾക്കായി പരിയാരം മെഡിക്കൽ കോളേജിന് വിട്ടു നൽകും. Post navigation Previous: ഹരിതമിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് ആപ്പ് ഉദ്ഘാടനം ചെയ്തുNext: കേരളത്തിലെ യുഡിഎഫ് തരംഗം ഇടതുദുർഭരണത്തിനെതിരായ കനത്ത ജനവിധി: ടി സിദ്ധിഖ് എം എൽ എ. Also read Latest News News Wayanad ടൗണ്‍ഷിപ്പിലെ 149 കുടുംബങ്ങള്‍ക്ക് കൂടി തണലൊരുങ്ങുന്നു; രണ്ടാംഘട്ട വീടുകളുടെ നറുക്കെടുപ്പ് നാളെ October 30, 2026 0 Latest News News Wayanad പി. ഹസൻ മുസ്ലിയാർക്ക് നാടിന്റെ ആദരം October 30, 2026 0 Latest News News Wayanad വയനാടിന്റെ അഭിമാനം; ആദി കൈലാസ് മാരത്തണിൽ ഒന്നാം സ്ഥാനം നേടി തോമസ് പള്ളിത്താഴത്ത് October 30, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply