May 31, 2026

വഴി തുറക്കാൻ വഴി ഒരുക്കാം ക്യാമ്പയിൻ ഡിസംബർ 16 ന്

0
Img 20231215 094027
By ന്യൂസ് വയനാട് ബ്യൂറോ

 

പടിഞ്ഞാറത്തറ : പൂഴിത്തോട് – പടിഞ്ഞാറത്തറ ചുരമില്ലാ പാതയുടെ കോഴിക്കോട് ഭാഗത്തെ പരിശോധന വൈകുന്നതിൽ പ്രതിഷേധിച്ച് എസ് എച്ചിന്റെ വനാതിർത്തി വരെയുള്ള ഭാഗങ്ങൾവെട്ടി തെളിച്ചു ക്കൊണ്ട് ഡിസംബർ 16 ന് ചെമ്പനോട കർമ്മ സമിതി നടത്തുന്ന അവകാശ സമരത്തിൽ വയനാട് ജനകീയ കർമ്മ സമിതിയിൽ നിന്ന് 100 കണക്കിന് പ്രവർത്തകർ പങ്കാളിയാവും. റിലേ സമരം ഒരു വർഷം പൂർത്തിയാവുന്ന ജനുവരി 1 – ന് മുമ്പായി കോഴിക്കോട് ഭാഗത്ത് സംയുക്‌ത പരിശോധനക്ക് തിയ്യതി തിരുമാനിച്ചില്ലെങ്കിൽ 1000 കണക്കിന് പ്രവർത്തകർ വനഭൂമിയിൽ കയറി അവകാശം സ്ഥാപിക്കും. ഇരു ജില്ലകളിലേയും ജനപ്രതിനിധികൾ ഈ വിഷയത്തിൽ മുഖം തിരിക്കുന്നതിൽ ജനങ്ങൾ അവർഷത്തിലാണ്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *