August 1, 2026

കാണ്മാനില്ല                  

0
Img 20231216 Wa0046
By ന്യൂസ് വയനാട് ബ്യൂറോ

 

തൊണ്ടര്‍നാട്::തൊണ്ടര്‍നാട് പോലീസ് സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട കോറോം കൂട്ടപ്പാറ എന്ന സ്ഥലത്ത് താമസിക്കുന്ന ബഷീര്‍ എന്നയാളെ 2020 ജൂലൈ 20 മുതല്‍ കാണ്മാനില്ല. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം കിട്ടുന്നവര്‍ തൊണ്ടര്‍നാട് പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടണമെന്ന് സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 9497925480, 04935 235332.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *