May 7, 2026

ജില്ലാ റോഡ് സൈക്ലിംഗ് സെലക്ഷന്‍ ട്രയല്‍സ് സംഘടിപ്പിച്ചു 

0
Img 20231216 Wa0051
By ന്യൂസ് വയനാട് ബ്യൂറോ

 

കല്‍പ്പറ്റ: ജില്ലാ റോഡ് സൈക്ലിംഗ് സെലക്ഷന്‍ ട്രയല്‍സ് ജില്ലാ സൈക്ലിംഗ് അസോസിയേഷന്റെ നേതൃത്വത്തില്‍ മുട്ടില്‍ മുക്കംകുന്ന് റോഡില്‍ സംഘടിപ്പിച്ചു. ജില്ലാ ഒളിമ്പിക് അസോസിയേഷന്‍ സെക്രട്ടറി സലിം കടവന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. സൈക്ലിംഗ് അസോസിയേഷന്‍ സെക്രട്ടറി സുബൈര്‍ ഇളകുളം, എന്‍.സി. സാജിദ്, എല്‍.എ. സോളമന്‍, ഷാനവാസ് ഓണാട്ട്, സി.പി. സുധീഷ്, അര്‍ജുന്‍ തോമസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *