August 3, 2026

സ്വകാര്യ ബസ് ഇടിച്ച് മുന്നോട്ട് നീങ്ങിയ ദോസ്ത്‌ പിക്കപ്പ് സമീപത്തെ വീട്ടിലേക്ക് ഇടിച്ചു കയറി

0
Img 20231219 144400
By ന്യൂസ് വയനാട് ബ്യൂറോ

 

അരിവയൽ :ബത്തേരി-പനമരം റോഡിൽ ഇന്ന് രാവിലെ താഴേ അരിവയലിലാണ് അപകടം. പനമരം ഭാഗത്തേക്ക് പോകുന്ന സ്വകാര്യ ബസ് അതേ ദിശയിൽ പാതയോ രത്ത് നിർത്തിയിട്ടിരുന്ന ദോസ്‌ത്‌ പിക്കപ്പ് വാഹന ത്തിന്റെ പിന്നിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ദോസ്‌ത്‌ വാഹനം സമീപത്തെ ഇല ക്ട്രിക് പോസ്റ്റ് തകർത്ത് തൊട്ടടുത്തെ വീട്ടിലേക്ക് ഇടിച്ചു കയറി ഭിത്തി തകർന്നു. മുറ്റത്ത് നിർത്തിയി ട്ടിരുന്ന ബൈക്കും ഇടിച്ച് തെറുപ്പിച്ചു. അപകടത്തിൽ ദോസ്ത‌് വാഹനത്തിൻ്റെ ഡ്രൈവർക്ക് നിസാര പരി ക്കേറ്റു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *