May 16, 2026

ശാസ്ത്ര സാഹിത്യ പരിഷത്ത് സമ്മേളനം നടത്തി 

0
Img 20231221 092653
By ന്യൂസ് വയനാട് ബ്യൂറോ

 

വെള്ളമുണ്ട: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് വെള്ളമുണ്ട യൂണിറ്റ് സമ്മേളനം വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.

എം സുധാകരൻ അധ്യക്ഷത വഹിച്ചു. വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി. എം അനിൽകുമാർ,പി. സുരേഷ് ബാബു,മണികണ്ഠൻ എം,കെ. കെ സുരേഷ്,വിവേക് മോഹൻ, സജി കെ.ജെ,രാജു ഒ.കെ, എം.സതീശൻ,എം.മോഹനകൃഷ്ണൻ എം.നാരായണൻ എന്നിവർ പ്രസംഗിച്ചു.

പുതിയ ഭാരവാഹികൾ 

മിഥുൻ മുണ്ടക്കൽ സെക്രട്ടറി,പ്രസിഡണ്ട്:ത്രേസ്സ്യ ടീച്ചർ

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *