May 31, 2026

സി.പി.എം കണിയാമ്പറ്റ പഞ്ചായത്ത്‌ ഓഫിസ് മാർച്ച്‌ നടത്തി

0
Img 20231221 163055
By ന്യൂസ് വയനാട് ബ്യൂറോ

കണിയാമ്പറ്റ: ഗ്രാമ പഞ്ചായത്ത് യു.ഡി.എഫ് ഭരണ സമിതിക്കെതിരെ അഴിമതിയും സ്വജനപക്ഷപാതവും കെടുകാര്യസ്ഥതയും ആരോപിച്ചു സി.പി.എം കണിയാമ്പറ്റ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത്‌ ഓഫിസ് മാർച്ച്‌ നടത്തി. കെ. ഇബ്രാഹിമിന്റെ അധ്യക്ഷതയിൽ സി.പി.എം ജില്ലാ സെക്രട്ടറി പി. ഗഗാറിൻ ഉദ്ഘാടനം ചെയ്തു. നാസർ, സുജേഷ് കുമാർ, ലത്തീഫ് മേമാടൻ തുടങ്ങിയവർ സംസാരിച്ചു. ലോക്കൽ സെക്രട്ടറി കെ. മരക്കാർ സ്വാഗതവും, ഷൈജൽ നന്ദിയും പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *