August 1, 2026

ക്രിസ്തുമസ് ചന്ത തുടങ്ങി

0
Img 20231221 163623
By ന്യൂസ് വയനാട് ബ്യൂറോ

 

മുള്ളന്‍കൊല്ലി: മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തില്‍ ക്രിസ്തുമസ് ചന്തക്ക് തുടക്കം കുറിച്ചു. മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന ചന്തയുടെ ഉദ്ഘാടനം മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ വിജയന്‍ നിര്‍വഹിച്ചു. പഞ്ചായത്ത്് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ജിസ്‌റ മുനീര്‍ അധ്യക്ഷത വഹിച്ചു. വികസനകാര്യ ചെയര്‍മാന്‍ ഷിനു കാച്ചിറയില്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ ശാന്തിനീ പ്രകാശന്‍, കെ.കെ ചന്ദ്രബാബു, സി.ഡി.എസ് ചെയ്‌പേഴ്സണ്‍ ജലജ സജി, കുടുംബശ്രീ അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *