May 20, 2024

ബോൺ നത്താലെ 2023 ക്രിസ്തുമസ് വിളംമ്പര യാത്ര സംഘടിപ്പിച്ചു

0
Eixjx4614600

നെടുമ്പാല : നക്ഷത്ര വിളക്കുകൾ തെളിയുന്ന കോടമഞ്ഞിന്റെ കുളിരുള്ള ഈ ക്രിസ്തുമസ് കാലത്ത് നെടുമ്പാല സെന്റ് മേരീസ് ഇടവകയുടെയും വിവിധ സംഘടനകളുടെയും ആഭിമുഖ്യത്തിൽ ബോൺ നത്താലെ എന്ന പേരിൽ ക്രിസ്തുമസ് വിളംമ്പര യാത്ര സംഘടിപ്പിച്ചു . ഈ പ്രദേശത്തെ 8 സ്ഥലങ്ങളിലൂടെ കടന്നു പോയ വിളംമ്പര യാത്ര പ്രദേശവാസികൾക്ക് നവ്യാനുഭവമായി. 600 ഓളം ആളുകൾ പങ്കെടുത്ത പരിപാടിയിൽ ഇടവകവികാരി ഫാ. ഡെന്നീസ് പൂവത്തിങ്കൽ നേതൃത്വം നൽകി.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *