June 20, 2026

ലീഡർ കെ കരുണാകരൻ ജീവനക്കാർക്ക് മറക്കാൻ കഴിയാത്ത നേതാവ് -എൻ.ജി. ഒ.എ 

0
Eijmgi943086
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ : കേരള എൻ ജി ഒ അസോസിയേഷൻ ലീഡർ കെ കരുണാകരന്റെ ഛായാ ചിത്രത്തിൽ പുഷ്‌പാർച്ചന നടത്തി. അസോസിയേഷന് അംഗീകാരം നൽകിയതും, കേന്ദ്ര തുല്യത ശമ്പളപരിഷ്ക്കരണവും,ജീവനക്കാർ ഇന്ന് അനുഭവിക്കുന്ന ഒട്ടുമിക്ക ആനുകൂല്യങ്ങളും, കേരള വികസനത്തിന് തുടക്കം കുറിച്ചതും അദ്ദേഹത്തിന്റെ ദീർഘ വീക്ഷണമുള്ള ഭരണ രാഷ്ട്രീയ ഇശ്ചാശക്തിയുടെ തെളിവായിരുന്നുവെന്ന് അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു കൊണ്ട് ജില്ലാ സെക്രട്ടറി പി ജെ ഷൈജു പറഞ്ഞു . ബെൻസി ജേക്കബ്, ജോൺസ് ജോസഫ്, പി വിനയൻ, ബിനുകുമാർ,ടി കെ ദിനേശ്, സ്മിത റെജി , ലിൻസി സതീഷ് തുടങ്ങിയവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *