May 19, 2024

മേഴ്സി പൗലോസ് (57) നിര്യാതയായി

0
Img 20231224 110207

 

കല്ലൂർ: കല്ലൂർ എടക്കാട്ട്

പൗലോസിന്റെ ഭാര്യ മേഴ്സി പൗലോസ് (57)നിര്യാതയായി. മക്കൾ:ഗീതു പൗലോസ്,നീതു പൗലോസ്.മരുമക്കൾ:പ്രവീൺ,ബേസിൽ.സംസ്കാരം ഇന്ന് 4 മണിക്ക്‌ കല്ലു മുക്ക് സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *