August 25, 2026

ഹാന്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ജില്ലാ ബോയിസ് ടീമിനെ പി.എം നിഖിലും ഗേള്‍സ് ടീമിനെ റിസാന റിയാസും നയിക്കും

0
Img 20231227 164147
By ന്യൂസ് വയനാട് ബ്യൂറോ

 

പടിഞ്ഞാറത്തറ:മലപ്പുറത്ത് നടക്കുന്ന നാല്‍പ്പത്തിയെട്ടാമത് ജൂനിയര്‍ ഹാന്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ജില്ലാ ബോയിസ് ടീമിനെ പി.എം നിഖിലും ഗേള്‍സ് ടീമിനെ റിസാന റിയാസും നയിക്കും. ഡിസംബര്‍ 29,30,31 തിയ്യതികളില്‍ മലപ്പുറം പൂക്കോട്ടൂര്‍ അത്താണിക്കല്‍ എം.ഐ.സി ഇ.എം.എച്ച്.എസ്.എസ് കോളേജ് ഗ്രൗണ്ടിലാണ് മത്സരം. ഇരുവരും പടിഞ്ഞാറത്തറ ജി.എച്ച്.എസ്.എസിലെ വിദ്യാര്‍ത്ഥികളാണ്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *