August 24, 2026

കരുണാകരൻ അനുസ്മരണ ഗാനം പ്രകാശനം ചെയ്തു           

0
20231228 132733
By ന്യൂസ് വയനാട് ബ്യൂറോ

മേപ്പാടി:കെപിസിസി സംസ്കാര സാഹിതിക്ക് വേണ്ടി സലീം താഴത്തൂർ രചിച്ച കരുണകരൻ അനുസ്മരണ ഗാനത്തിൻ്റെ പ്രകാശനം ജില്ലാ പ്രസിഡൻ്റ് സുരേഷ് ബാബുവാളൽ വയനാട് സക്കറിയാസിന് നൽകി കൊണ്ട് നിർവ്വഹിച്ചു. സുന്ദർരാജ് എടപ്പെട്ടി, സലീം താഴത്തൂർ, ഒ ഭാസ്ക്കരൻ, അബ്ദുൾ മജീദ് ,രാംകുമാർ ,റീന കോട്ടനാട്, ജേൺ മാത, ശ്രീജ എന്നിവർ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *